Skip to main content

Posts

Featured

മറക്കാത്ത ഓർമ്മകൾ

   മാളു മാളു.....  പെട്ടന്ന് അമ്മ വിളിച്ചു അവൾ ആ സ്വപ്നത്തിൽ നിന്നും ഉണർന്നു. 10 വർഷ കാലം എത്ര പെട്ടന്ന് പോയി, കാലം നടന്നു നീകുബോൾ  താനൊരു നോക്കുകുത്തിയായി നിന്നു പോയോ... അവൾക്ക് ആശ്ചര്യം തോന്നി. തീവണ്ടിയിലെ ഈ യാത്ര അവളുടെ മനസിന് കുളിരേകി. 10 വർഷം മുൻപ് തന്റെ 10 ക്ലാസ്സ്‌ പരീക്ഷക്കുശേഷമുള്ള അവധിക്കാലത്താണ് താൻ രാജസ്ഥാനിലേക്ക് ആദ്യമായി പോകുന്നത്. കുടുംബവുമായുള്ള  ആ യാത്ര തന്റെ മനസിന്റെ താളുകളിലെ മനോഹരമായ ഒരധ്യായമാണെന്ന് അവൾക്കു തോന്നി. ഈ യാത്രയും രാജസ്ഥാനിലേക്കു തന്നെയാണ്, പക്ഷെ അന്നു ഞാൻ പോയത് അവധികാലം ആഘോഷിക്കാനാണ്, എന്നാൽ ഈ യാത്ര എന്റെ ബാബയെ അനേഷിച്ചാണ്, അതെ എന്റെ ബാബയെ..... നീണ്ട താടിയുള്ള, തലപാവുള്ള, മൃദുലമായ ശബ്ദമുള്ള എന്റെ ബാബ. രാജസ്ഥാനിലേക്കുള്ള ആ മനോഹരമായ യാത്രയിൽ ഞാൻ പരിചയപ്പെട്ട എന്റെ ബാബ. ഞങ്ങളുടെ അടുത്ത സീറ്റിലായിരുന്നു ബാബ ഇരുന്നിരുന്നത്.ഒരുപാട് നേരത്തെ ട്രെയിൻ യാത്ര എന്നെ വല്ലാതെ മടുപ്പിച്ചു. അതുകൊണ്ടു തന്നെ ഞാൻ അച്ഛനെയും അമ്മയെയും അസ്വസ്ഥരാക്കി  കൊണ്ടിരുന്നു. ആ സമയത്താണ് ബാബയുടെ ശ്രദ്ധ എന്നിൽ പതിഞ്ഞത്. മറ്റുള്ളവരുടെ കഥയറിയാൻ വലിയ ...

Latest posts

ചെലന്തി

മരണത്തിന്റെ രഹസ്യം